കെ. ചന്ദ്രൻമാസ്റ്റർക്കു സ്വീകരണം 17.03.2019 Sunday at 10 am.

കെ. ചന്ദ്രൻമാസ്റ്റർക്കു സ്വീകരണം കേരള സാഹിത്യ അക്കാദമിയുടെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പുരസ്‌കാരം നേടിയ കോഴിക്കോട് ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി ശ്രീ. കെ. ചന്ദ്രൻ മാസ്റ്റർക്ക് 2019 മാർച്ച് 17 ഞായറാഴ്ച രാവിലെ 10 മണിക്ക് ലൈബ്രറി ഹാളിൽ വെച്ച് സ്വീകരണം നൽകുന്നു. പ്രശസ്ത സാഹിത്യകാരൻ യു. കെ. കുമാരൻ, കവി മലയത്ത് അപ്പുണ്ണി, കെ. ദാമോദരൻ, വി. സുരേഷ്ബാബു, എന്നിവർ പങ്കെടുക്കും.

DPL-Catalogue-Soft Copy and APP

Soft copy of the library catalogue is now  availabe  Please click this link ( DPL-Catalogue ) for down loading the same .Similarly an android APP for cataloge also availabe (trail version). Contact librarian for more details

സാഹിത്യ സമിതി പ്രതിമാസ പരിപാടി-Sept-2012

സായാഹ്ന ചർച്ച:-   “വര്‍ത്തമാന കാലഘട്ടത്തിലെ സാംസ്‌കാരിക കൂട്ടായ്‌മകള്‍ “ സമയം:-30/9/12     4 മണി(വൈകുന്നേരം ) വേദി:-ലൈബ്രറി ഹാൾ മോഡറേറ്റര്‍:- പൂനൂർ കരുണാകരൻ (under edition)