അര്ധവാര്ഷിക പൊതുയോഗം

ലൈബ്രറി  അംഗങ്ങളുടെ  അര്ധവാര്ഷിക പൊതുയോഗം  2013  ഒക്ടോബർ  27 ന്  ഞായറാഴ്ച  വൈകുന്നേരം  5 മണിക്ക്  വായനശാല ഹാളിൽ  ചേരുന്നതാണ് . യോഗത്തിൽ പങ്കെടുക്കാൻ  അഭ്യര്ത്തിക്കുന്നു .

കാര്യപരിപാടികൾ 

  1. മിനുട്സ്
  2. അര്ധവാര്ഷിക റിപ്പോർട്ടും  കണക്കും
  3. ലൈബ്രറി പരിശോധന റിപ്പോർട്ട്
  4. പ്രമേയങ്ങൾ
  5. മറ്റുകാര്യങ്ങൾ

 

യോഗത്തിലേക്കുള്ള  പ്രമേയങ്ങളും  ചോദ്യങ്ങളും 20-10-2013 ന്  മുമ്പായി  അയച്ചുതരേണ്ടാതാണ്

പി .കെ  പ്രകാശൻ                                                                 എ .പി . കൃഷ്ണകുമാർ

( ജനറൽ  സിക്രട്ടറി )                                                              (പ്രസിഡണ്ട് )

(Comments are closed)