ഭീമ ബാല

സാഹിത്യ പുരസ്‌കാര സമിതിയും ദേശപോഷിണി പബ്ലിക് ലൈബ്രറി ബാലവേദിയൂം സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ ജില്ലാതല പൂക്കള മത്സരത്തിൽ അയൽ പക്കവേദി കുതിരവട്ടം സൌത്ത് ഒന്നാം സ്ഥാനവും അക്ഷയകുമാറും സംഘവും രണ്ടാം സ്ഥാനവും പാർത്ഥ സാരഥി റസിഡന്റ്റ് സ് അസോസിയേഷൻ മൂന്നാം സ്ഥാനവും നേടി . ഭീമ ജുവല്ലറി പാർട്ണർ ബി ഗിരിരാജ് സമ്മാനദാനം നിർവഹിച്ചു .എം .വിശ്വനധാൻ, കെ.ഇ. ബാലകൃഷ്ണൻ , എം .ടി . സേതുനാഥ് ,പൂനൂർ കരുണാകരൻ .ടി സുജീഷ് ബാബു , പി .കെ. പ്രകാശൻ എന്നിവര് ചടങ്ങിൽ സംസാരിച്ചു