അലങ്കാര പുഷ്പങ്ങളുടെയും കരകൗശല വസ്തുക്കളുടെയും നിർമ്മാണത്തിൽ പരിശീലനം നല്കുന്നു.

ദേശപോഷിണി പബ്ലിക് ലൈബ്രറി വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ പരിശീലിക്കാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി അലങ്കാര പുഷ്പങ്ങളുടെയും കരകൗശല വസ്തുക്കളുടെയും നിർമ്മാണത്തിൽ പരിശീലനം നല്കുന്നു.
തീയതി: 10.04.2019 ബുധൻ
സമയം: രാവിലെ 10 മണി മുതൽ
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് റജിസ്റ്റർ ചെയ്യണം.
ഫോൺ:8075299447
9142900350

(Comments are closed)