ഗ്രന്ഥശാല പ്രവർത്തന ക്രമീകരണം

കോവിഡ്-19 പ്രതിരോധ പ്രവർത്തന പശ്ചാത്തലത്തിൽ ഗ്രന്ഥശാല പുസ്തകവിതരണ സമയം പുനഃ:ക്രമീകരിച്ചിരിക്കുന്നു. രാവിലെ 9.30 മുതൽ വൈകുന്നേരം 6.30 വരെയായിരിക്കും പുസ്തകവിതരണം. സർക്കാർ ഉത്തരവ് പ്രകാരം റീഡിങ് റൂം അടച്ചിടുന്നതാണ്.
ബാലകാലമന്ദിരം കെട്ടിടത്തിലെ book circulation വിഭാഗത്തിൽ വെച്ചാണ് പുസ്തകവിതരണം. പ്രായമായവർക്കും ഗ്രന്ഥശാലയിലെത്താൻ ബുദ്ധിമുട്ടുള്ളവർക്കും രേഖാമൂലം ഉത്തരവാദപ്പെടുത്തി അയക്കുന്നവർ മുഖേന പുസ്തകം വിട്ടു നൽകുന്നതാണ്.

(Comments are closed)