കുട്ടികളുടെ പൂക്കള മത്സരം

ഭീമ ബാലസാഹിത്യ പുരസ്‌കാര സമിതിയും ദേശപോഷിണി പബ്ലിക്‌ ലൈബ്രറി ബാലവേദിയൂം സംയുക്തമായി സംഘടിപ്പിക്കുന്ന

കുട്ടികളുടെ പൂക്കള മത്സരം
15-09013 ഞായറാഴ്‌ച രാവിലെ 9 മണി മുത്‌്‌്‌്‌ 11 മണി വരെ
ദേശപോഷിണി കമ്മ്യൂണിറ്റി ഹാളില്‍്‌ ( കുതിരവട്ടം )

1 – ാം സമ്മാനം 4000 രൂപ
2 – ാം സമ്മാനം 3000 രൂപ
3 – ാം സമ്മാനം 2000 രൂപ
പ്രോത്സാഹന സമ്മാനം 1000 രൂപ
പങ്കെടുക്കുന്ന മുഴുവന്‍ ടീമിനും സമ്മാനo

നിബന്ധനകള്‍

* 15 വയസ്സിന്‌ താഴെയുള്ള കുട്ടികളുടെ ഗ്രൂപ്പായിരിക്കണം
* 1 ഗ്രൂപ്പില്‍ പരമാവധി 6 പേരായിരിക്കണം
* 1 മീറ്റര്‍ * 1മീറ്റര്‍ വലിപ്പത്തിലുള്ള കളത്തിലാണ്‌ പൂക്കളം ഒരുക്കേണ്ടത്‌
* പൂക്കളത്തിന്‌ പൂവും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ
* മത്സരത്തില്‍ പങ്കെടുന്ന ഗ്രൂപ്പുകള്‍ 12-09-2013 ന്‌ വൈ. 5 മണിക്ക്‌ മുമ്പായി ദേശപോഷിണി പബ്ലിക്‌ ലൈബ്രറിയില്‍ പേര്‌ രജിസ്‌്‌ററര്‍ ചെയ്യേണ്ടതാണ്‌.

ഫോണ്‍ 2741578,9961987122,9961345534

(Comments are closed)