Prominent Personalities
Drama
Library&Reading Room
Desaposhini Public Library- Calicut
Just another WordPress site
ദേശപോഷിണി വായനശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനവരി 5ന് വനിതാ സമ്മേളനം നടത്തി. പരിപാടിയില്‍ ശ്രീമതി ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി ശ്രീദേവി കക്കാട്‌് അധ്യക്ഷത വഹിച്ചു. വി. പി. ലീലാവതി ടീച്ചര്‍ സ്വാഗതവും കുമാരി അനുഷ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ദേശപോഷിണിയുടെ കലാസമിതിയുടെ പുഷ്‌പവൃഷ്ടി എന്ന നാടകം അവതരിപ്പിച്ചു.1960കളില്‍ തിക്കോടിയന്‍ രചിച്ച്, ദേശപോഷിണിയുടെ കലാസമിതി അവതരിപ്പിച്ച ഈ പുരാണനാടകം എ. രത്‌നാകരന്‌റെ സംവിധാനത്തിലാണ് സമിതി പുനരാവിഷ്‌കരിച്ചത്
ദേശപോഷിണി വായനശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ രണ്ടാം ദിവസമായ ജനവരി 4ന് റസിഡന്‌റസ് അസോസിയേഷനുകളുടെ കലാസംഗമം നടത്തി. പരിപാടിയില്‍ എ.പി കൃഷ്‌ണകുമാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മേയര്‍ പ്ര. പ്രേമജം പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പി. ബി. മുരളീബാസ് തുടങ്ങിയവര്‍ സംസാരിച്ചു. പൂനൂര്‍ കരുണാകരന്‍ സ്വാഗതവും ടി. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അസോസിയേഷനുകള്‍ നയനാനന്ദകരമായ വിവിധ പരിപാടികള് അവതരിപ്പിച്ചു.തുടര്‍ന്ന് ദേശപോഷിണിയുടെ കലാസമിതി, എ. രത്‌നാകരന്‍ […]
Desaposhini librarie’s year longed platinum jubilee celebration will concluded on 6th Jan 2013. The functions have 4 days program which is started from 3 rd Jan and will concluded on 6th January. Srarting ceremony was inagurated by M.T. Vasudevan Nair. his inaugural speech he mentioned that for a reader desaposhini is not a mere book house, […]
As part of the platinum jubilee celebration Desaposhini public library felicitated drama artistes N.S.Vijayaraj ,P.N.Chandran and Mr.M. Gopinath. Function was inaugurated by Mr C.C.Andrews ,District Library Council member.Library president A.P.Krishankumar handover-ed citations to the trios .Along with this function, noted scholar Sree K.S.Venkitachalam have given a talk on Thathwamasi, the acclaimed work of Sree Sukumar […]
Kuthiravattom (29-07-12 Sunday 4pm) :- ദേശപോഷിണി ഏരിയ റസിഡന്റ്‌സ് അസോസിയേഷനും ദേശപോഷിണി ലൈബ്രറി വനിതാ വേദിയും സംയുക്തമായി മഴക്കാലവും ആരോഗ്യരക്ഷയും എന്ന വിഷയത്തില്‍ ബോധവല്‍കരണ ക്ലാസ്സ് നടത്തി.ഡേ.രോഷന്‍ ബിജിലി(ഇന്ത്യാവിഷന്‍ ചാനലിലെ ആരോഗ്യവിചാരം പരിപാടിയുടെ നിര്‍മ്മിതാവ്) ക്ലാസ്സെടുത്തു.പ്രകൃതിയുടെ ഏറ്റവും മനോഹരമായ ഈ ഋതുഭേതം മനുഷ്യന് ഹാനികരമാവുന്നത് എന്തുകൊണ്ട്, ആരോഗ്യ സംരക്ഷണത്തില്‍ ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ,നമ്മുടെ പരിസരവും ജീവതചര്യയും രോഗങ്ങള്‍ പടരുന്നതിന് എത്രമാത്രം അനുകൂലമാണ് , തുടങ്ങിയ വിവിധ കാര്യങ്ങളെ കുറിച്ച് വിശധമായി പ്രതിപാദിച്ചു.ദേശപോഷിണി പബ്ലിക് […]
സായാഹ്ന ചർച്ച:- “വര്‍ത്തമാന കാലഘട്ടത്തിലെ സാംസ്‌കാരിക കൂട്ടായ്‌മകള്‍ “ സമയം:-30/9/12 4 മണി(വൈകുന്നേരം ) വേദി:-ലൈബ്രറി ഹാൾ മോഡറേറ്റര്‍:- പൂനൂർ കരുണാകരൻ (under edition)
ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യഅക്കാദമി പുരസ്‌കാരം നേടിയ ഡോ.കെ.ശ്രീകുമാര്‍ , കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സുഭാഷ് ച്ര്രന്ദന്‍ ,യു.കെ.കുമാരന്‍ എന്നിവര്‍ക്ക് ദേശപോഷിണി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ജില്ലാകലക്ടര്‍ കെ.വി.മോഹന്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.എസ് വെങ്കിടാചലം, പി.ബി. മുരളിദാസ്, പി.കെ.പ്രകാശന്‍, പി.ബാലക്‌ൃഷണന്‍, വി.ര്‍ ഗോപകുമാര്‍ ,എം.ടി.സേതുമാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.
On 27th August ,Desaposhini ,Balavedi wing and Bheema Jewellery Calicut have jointly organized flower carpet competition for the children. Thirty five teams from in and outskirt of calicut city have participated in the competition.Prize distribution was done by the Bheema Charitable Trust -Mr Govindaraj. Mr Prakashan, library general secretary done the welcome speech and Mr Vishwanathane […]
Web Makers Day was celebrated at Desaposhini on 23rd and 24th of June 2012. As a part of this, the volunteers have created a website for publishing their Drama history and also a half day session on Effective browsing was conducted. Day 1(23/06/2012): The volunteers collected the available documents of Desaposhini’s drama history , edited […]
on 21st and 22nd june 2012, women’s wing of the Desaposhini library organised a two day training class for women on fabric and glass painting among others at library hall.About 65 womens in and around participated in this progamme.The class was conducted by smt.Rugmini collabration with pidilite ltd.