Nellikode Komalam

The early bird of women’s era in theatre, Nellikode Komalam had close associations with Desaposhini Kalasamithi. At a time when women were reluctant to act in drama, Nellikode Komalam boldly entered theatre at a tender age of 11. Her first involvement with desaposhini was through Thikkodiyan’s ‘pazhayabandham’.

“iniyoru janmamundenkil oru kalakariyayi thanne pirakkanam. Kalaye, nadakathe njan athratholam snehikkunnundu. Manassippozhum arangilanu. Niranja sadhassinu munnil spot lightinte kathunna prakashathil enno oru kathapathramayi njanippozhum niranjadunnundu. Kanikalude nilaykkatha harsharavangal innum ente kathukalil muzhungunnundu. Jeevithamullidatholam kalam arangile aa pazhayabandham njanengane marakkum, enikkengane marakkan kazhiyum

After Pazhayabandham, Thikkodiyan continued to write for desaposhini. ‘Jeevitham’ and ‘Niraharasamaram’ in 1954, ‘prasavikkatha amma’ (1955), ‘Attupoya Kanni’ (1956), ‘pushpavrishti’ (1957), ‘Rajamargham’ (1958), Theeppori (1964), ‘arante kutty’ (1976), ‘aattakalam’ (1979) and finally ‘priyapetta amma’ in 1987.
Kunjhandy’s undaunted crusade in propagating new trends in amateur theatre gained recognition when he was adjudged best-actor at the Malabar drama festival for his role in ‘jeevitham’. With the passage of time Kunjhandy became a topnotch artisite and the moving spirit behind the theatre movement in malabar.

നെല്ലിക്കോട് കോമളം

പന്ത്രണ്ടാം വയസ്സിൽ അരങ്ങിലെത്തിയിരുന്നു നെല്ലിക്കോട് കോമളം. വാസുപ്രദീപിന്റെ “ജീവിക്കാൻ വേണ്ടി” എന്ന നാടകത്തിലൂടെ.  തുടർന്ന് 1952 ൽ തിക്കോടിയൻ്റെ ‘പഴയ ബന്ധം’ ദേശപോഷിണി അരങ്ങിലെത്തിച്ചത് നെല്ലിക്കോട് കോമളം എന്ന നടിയിലൂടെയാണ്. അതുവരെ ദേശപോഷിണിയുടെ നാടകങ്ങളിൽ സ്ത്രീവേഷം കെട്ടിയിരുന്നത് പുരുഷന്മാരായിരുന്നു. തുടർന്ന് തിക്കോടിയന്റെ ‘ജീവിതം’ മലബാർ കേന്ദ്രകലാ സമിതി നാടകമത്സരത്തിൽ സമ്മാനാർഹമായതോടെ നെല്ലിക്കോട് കോമളം കോഴിക്കോടൻ നാടകവേദിയിലെ അംഗീകരിക്കപ്പെട്ട നടിയായിതീർന്നു.

തന്മയത്വമുള്ള കഥാപാത്രങ്ങളെ തൻ്റെ ഹൃദയമുദ്രചാർത്തി അര ങ്ങിലെത്തിച്ച് പ്രേക്ഷകരുടെ നിലയ്ക്കാത്ത ഹർഷാരവങ്ങൾ ഏറ്റുവാ ങ്ങിയിരുന്ന നെല്ലിക്കോട് കോമളത്തിൻ്റെ ജീവിതം നാടക അരങ്ങിന് സമർപ്പിച്ചതായിരുന്നു.

സ്ത്രീകൾ നാടക രംഗത്തേക്ക് കടന്നുവരാൻ മടിച്ചുനിന്ന കാല ത്താണ് കോമളം ധീരമായി അരങ്ങിലേക്ക് കടന്നു വന്നത്. ദേശപോ ഷിണി മഹിളാസമാജത്തിൻ്റെ നിരവധി നാടകങ്ങളിൽ അഭിനയിക്കുക യും സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി 2007 ൽ ഗുരുപൂജ പുരസ്‌കാരം നൽകി ആദരിച്ചു.