C.P.Raghavan

ദേശപോഷിണിയുടെ കര്‍ട്ടന്‍, മേക്കപ്പ്‌, രംഗസജ്ജീകരണം ,വേഷവിധാനം എന്നിവയുടെ ശിന്ി. (ആദ്യ കാലങ്ങലില്‍ ബോര്‍ഡുകളും സീനറികളും എഴുതുകയും വര�കയും ചെയ്‌തു. ദേശപോഷിണി കലാസമിതിയില്‍ കൂടി കലാവൈദഗ്‌ധ്യം നാടകത്തില്‍ എത്തിച്ചു. മലബാര്‍ മേഖലയില്‍ നാടകത്തിന്റെ സ്വഭാവത്തിന�സരിച്ചു കര്‍ട്ടന്‍ വരച്ചു തന്മയത്വം വ�ത്തുകയും സ്വഭാവകഥാപാത്രങ്ങള്‍ക്ക്‌ വേഷപകര്‍ച്ച വ�ത്തുന്നതിലും അജയ്യനായി��. 1962 കോട്ടയത്തു നടന്ന അഖില-കേരള ഓണം ഫെസ്റ്റിവലില്‍ ബെസ്‌്‌റ്റ്‌്‌ മേക്കപ്പ്‌മാന്‍ ട്രോഫി നേടി. 2000 കൊല്ലം മുമ്പ്‌ എഴുതിയ ഈഡിപ്പസ്‌ എന്ന നാടകത്തിന്റെ മേക്കപ്പ്‌-വേഷവിധാനം ചരിത്ര സംഭവമാക്കി മാറ്റി. അമേച്ച്വര്‍ നാടക വേദിയുടെ വ്‌ളര്‍ച്ചയില്‍ പ്രധാന പ�വഹിച്ചു. കോഴിക്കോട്ടെ പ്രധാന കലാ സാംസ്‌കാരിക സമിതികളില്‍ പ്രധാന ഭാരവാഹിത്വം വഹിചി��
.